കല്യാണസാരി
- Details
- Written by: V Suresan
- Category: story
- Hits: 21

9 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ടതാണ്. അരമണിക്കൂർ വൈകിയിരിക്കുന്നു. എന്തായാലും സൂപ്പർവൈസറെ വിളിച്ചു പറഞ്ഞു നോക്കാം. ജയശ്രീ ഫോണിൽ സൂപ്പർവൈസറുമായി സംസാരിച്ചു.
സമ്മാനത്തേക്കാൾ വലിയ സന്തോഷം
- Details
- Written by: Padma Subramaniam
- Category: story
- Hits: 35

പത്താം ക്ലാസ് പരീക്ഷാഫലം വന്ന ദിവസം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്. പ്രഭാതത്തിൽ പത്രം വന്നപ്പോൾ എന്റെ മനസ്സ് പെരുമ്പറ കൊട്ടുന്നതുപോലെ മിടിക്കുകയായിരുന്നു.
“ദൈവമേ... ഞാൻ ജയിക്കണേ...”
ആ പ്രാർത്ഥന മാത്രമായിരുന്നു മനസ്സു നിറയെ.
അമ്മയുടെ വാഗ്ദാനം
- Details
- Written by: Padma Subramaniam
- Category: story
- Hits: 59

രാവിലെ അഞ്ചുമണിക്ക് തന്നെ അലാറം മുഴങ്ങി.
“അമ്മേ... കുറച്ചുകൂടി ഉറങ്ങട്ടെ...”
പതിനാറുകാരനായ അഖിൽ പുതപ്പ് തലവഴി മൂടി.
അടുക്കളയിൽ നിന്ന് അമ്മ സീതയുടെ ശബ്ദം കേട്ടു.
“എഴുന്നേൽക്ക് മോനെ... പാലെടുക്കാൻ പോകണ്ടേ? അതുകഴിഞ്ഞ് സ്കൂളിലും പോകണം.”
അഖിൽ മടിയോടെ എഴുന്നേറ്റു. മുഖം കഴുകി പഴയ സൈക്കിളുമെടുത്ത് പാലെടുക്കാൻ പോയി.
കോഴിയും ഊളനും
- Details
- Written by: V Suresan
- Category: prime humuor
- Hits: 22
നിങ്ങൾ പല കോഴികളെ കുറിച്ചും നേരത്തെ കേട്ടിട്ടുണ്ടാകും എന്ന് എനിക്കറിയാം. പക്ഷേ ഈ കഥയിലെ കോഴി വേറെ ലെവലാണ് .അവൻ ആ പേരിന് അർഹനാകുന്നത് തന്നെ മലയാളത്തിലെ വ്യാകരണ നിയമപ്രകാരമാണ്. കോഴ വാങ്ങുന്നവൻ ആരോ അവൻ കോഴി.
ഉമ്മറക്കോലകൾ നഷ്ടപ്പെട്ട വീടുകൾ
- Details
- Written by: Padma Subramaniam
- Category: article
- Hits: 30

വൃദ്ധസദനങ്ങൾ വേണമോ?
"നമ്മുടെ ഏറ്റവും വലിയ സ്വത്ത് മക്കളാണ്" എന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയുണ്ട്. സ്വന്തം സ്വപ്നങ്ങൾ പോലും മാറ്റിവെച്ച് മക്കളുടെ ഭാവിക്കായി ജീവിച്ച അച്ഛനമ്മമാർ. എന്നാൽ ഇന്ന് അവരുടെ കണക്കുപുസ്തകത്തിലെ കണക്കുകൾ പലപ്പോഴും തെറ്റിപ്പോകുകയാണ്.
പ്രവാസി
- Details
- Written by: Sumesh Parlikkad
- Category: poetry
- Hits: 68

കനവിൻ കൂടൊന്നൊരുക്കാൻ,
കദനം മറന്നു പറന്നോൻ.
കതിരിൻ ചിത്രം മനസ്സിൽ,
മായാതെ കാക്കുന്നൊരുവൻ.
Page 3 of 6




